കോട്ടയം: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ.ജയ ശ്രീധർ (വാഴൂർ), ലതാകുമാരി സലിമോൻ (പള്ളം), അഡ്വ.ജോസ് പ്ലാക്കൂട്ടം (ളാലം), ജോയ് സഖറിയ (ഈരാറ്റുപേട്ട), ജെയ്ജി പാലയ്ക്കലോടി (പാമ്പാടി), അഡ്വ. പി.എ. മുഹമ്മദ് ഷമീർ (കാഞ്ഞിരപ്പള്ളി), ലാലിമ്മ ടോമി കാലായിൽ (മാടപ്പള്ളി), കെ.കെ. ശശികുമാർ (വൈക്കം), തങ്കമ്മ വർഗീസ് (കടുത്തുരുത്തി), ജെയ്‌മോൻ കരീമഠം (ഏറ്റുമാനൂർ), ബിന്ദു സുരേന്ദ്രൻ (ഉഴവൂർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |