
കാഞ്ഞിരപ്പള്ളി: പെരുന്നാട് സദാനന്ദ പിള്ള എഴുതി തിരുവനന്തപുരം പ്രശാന്തി പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന ലോക മഹാക്ഷേത്രങ്ങൾ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഇടച്ചോറ്റി ശ്രീ സരസ്വതിദേവിക്ഷേത്രാങ്കണത്തിൽ നടന്നു. മുഖ്യകാര്യദർശി സരസ്വതി തീർത്ഥപാദ സ്വാമി പ്രകാശനം നിർവഹിച്ചു. വനമിത്ര പുരസ്‌കാര ജേതാവ് സുനിൽ സുരേന്ദ്രൻ ഏറ്റുവാങ്ങി. പെരുന്നാട് സദാനന്ദ പിള്ള, എയർ വെറ്ററൻ സർജന്റ് ജോസഫ് എ. സി. ആലക്കപറമ്പിൽ, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഷേർളി വർഗ്ഗീസ്,വൈസ് പ്രസിഡന്റ് ഡയസ് കൊക്കാട്, വാർഡ് മെമ്പർ വിജയമ്മ വിജയലാൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
