SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.43 PM IST

എൻ.ബി.എസ് പുസ്തകോത്സവം 

Increase Font Size Decrease Font Size Print Page
nbs

കോട്ടയം : നാഷണൽ ബുക്ക് സ്റ്റാൾ സംഘടിപ്പിക്കുന്ന പുസ്തകോത്സവം എസ്.പി.സി.എസ് ഹാളിൽ ആരംഭിച്ചു. ഡോ.അജു കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ഡോ.എം.ജി ബാബുജി അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ബി.ശശികുമാർ ആദ്യവില്പന നിർവഹിച്ചു. എഴുത്തുകാരൻ ഡോ.നിബുലാൽ വെട്ടൂർ, എസ്.സന്തോഷ് കുമാർ, വി.എസ് അനീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഫെബ്രുവരി 11 വരെ നടക്കുന്ന പുസ്തകോത്സവത്തിലൂടെ 5 മുതൽ 50 ശതമാനം വിലക്കിഴിവിൽ പുസ്തകങ്ങൾ ലഭിക്കും. ഇംഗ്ലീഷ് പുസ്തകങ്ങളുടെ വൻശേഖരവുമുണ്ട്.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY