SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.25 PM IST

ചരിത്ര പ്രദർശനം ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
vaikom-

കോട്ടയം : കൊച്ചിൻ ബിനാലെ 2025, 26ന്റെ ഭാഗമായി സംസ്ഥാന പുരരേഖാ വകുപ്പ് മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് വൈക്കത്ത് വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. വൈക്കം സത്യഗ്രഹ സ്മാരക മ്യൂസിയം ഹാളിൽ സംഘടിപ്പിച്ച ചരിത്ര പ്രദർശനം സി.കെ ആശ എം.എൽ.എ ഉദ്ഘാടനംചെയ്തു. ഫെബ്രുവരി ആറുവരെയാണ് പ്രദർശനം. നഗരസഭ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പുരരേഖാ വകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന എസ്.പാർവതി, മ്യൂസിയം സൂപ്രണ്ട് എ.മഞ്ജു, എം.കെ രവീന്ദ്രൻ, എം.ഡി ബാബുരാജ്, കെ.സി ദീപ, എഫ്.ജോൺ, സിൽവി തോമസ്, എസ്.സുഖേഷ്, മനു ജോസ് എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY