SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.43 PM IST

കോൺഗ്രസ്‌ പ്രതിഷേധം

Increase Font Size Decrease Font Size Print Page
prekadanam

തലയോലപ്പറമ്പ്: കേന്ദ്ര ബഡ്ജ​റ്റിൽ കേരളത്തെ അവഗണിച്ചെന്ന് ആരോപിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് എം.കെ.ഷിബു , പി.വി.പ്രസാദ് , കുര്യാക്കോസ് തോട്ടത്തിൽ, ഷൈൻ പ്രകാശ്, വി.ടി.ജെയിംസ്, എം.ആർ.ഷാജി , പി.പി.പത്മനന്ദനൻ , സിയാദ് ബഷീർ, പ്രമോദ് സുഗുണൻ, മർസൂക്ക് താഹ ,ജോൺ തറപ്പേൽ, സി.ജി.ബിനു , വിജയമ ബാബു, തുടങ്ങിയവർ നേതൃത്വം നൽകി.
തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിൽ നടന്ന പ്രതിഷേധ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY