SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.04 PM IST

അമൃത് പദ്ധതിയിൽ  ഉൾപ്പെടുത്തണം

Increase Font Size Decrease Font Size Print Page
am

ഏറ്റുമാനൂർ: കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂർ ബ്ലോക്ക് വികസന സമിതി സെക്രട്ടറി രാജു അബ്രഹാം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയ്ക്ക് നിവേദനം നൽകി.ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്ക് എന്നും കീറാമുട്ടിയാണ്. ഏറ്റുമാനൂർ കവല കടക്കുക ദുഷ്‌കരമാണ്.ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഉത്സവം ആരംഭിക്കുന്നതോടെ ഗതാഗതക്കുരുക്ക് വർദ്ധിക്കും. കാൽനട യാത്ര പോലും ബുദ്ധിമുട്ടാണ്. പട്ടിത്താനം മുതൽ ടൗൺ പള്ളി വരെയും മങ്കരീ കലുങ്ക് മുതൽ വിമല ആശുപത്രി ജംഗ്ഷൻ വരെയും ഫ്ലൈ ഓവർ നിർമ്മിക്കണമെന്നുമാണ് ആവശ്യം.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.