SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.35 PM IST

രാമപുരം കോളേജിൽ  'ഫെയർവെൽ 2026'

Increase Font Size Decrease Font Size Print Page
farewel

രാമപുരം : മാർ ആഗസ്തീനോസ് കോളേജിൽ ബിരുദ വിദ്യാർഥികളുടെ ഫെയർവെൽ നിഷ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഫാ. ബെർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.റെജി വർഗീസ് മേക്കാടൻ വൈസ് പ്രിൻസിപ്പൾമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, കോളേജ് യൂണിയൻ ചെയർമാൻ ശ്രാവൺ ചന്ദ്രൻ ടി.ജെ, വൈസ് ചെയർപേഴ്‌സൺ അനിറ്റ ഉണ്ണി തുടങ്ങിയവർ പ്രസംഗിച്ചു. എന്റെ ജീവിതത്തിന്റെ മുൻപോട്ടുള്ള പ്രയാണത്തിൽ കോളേജ് പകർന്നു നൽകിയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് കത്തുന്ന മെഴുകുതിരിയുടെ സാക്ഷ്യത്തിൽ പ്രതിജ്ഞയെടുത്താണ് വിദ്യാർത്ഥികൾ പടിയിറങ്ങിയത്.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY