SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.35 PM IST

സർക്കാർ നിലപാട് സംശയകരം

Increase Font Size Decrease Font Size Print Page

കോട്ടയം : ജെ.ബി കോശി കമ്മിഷൻ റിപ്പോർട്ടിൽ സർക്കാർ നിലപാട് സംശയകരമെന്ന് ബി.സി.സിഎഫ്. സംസ്ഥാന കമ്മിറ്റി.റിപ്പോർട്ട് അടിയന്തിരമായി പ്രസിദ്ധീകരിക്കണമെന്നും പരിവർത്തിതക്രൈസ്തവരുൾപ്പെടെയുള്ള പ്രതിനിധികളുമായി കൂടിയാലോചനകൾ നടത്തണമന്നും യോഗം ആവശ്യപ്പെട്ടു. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് മാർച്ച് നാലിന് കോട്ടയത്ത് പരിവർത്തിത ക്രൈസ്തവ വികസന ക്ഷേമ കോർപ്പറേഷൻ മുന്നിൽ കൂട്ടധർണ നടത്തും. മുൻ സംസ്ഥാന പ്രസിഡന്റ് ബിജി എബ്രാഹം ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡേവിഡ് രാമൻമല, ജനറൽ സെക്രട്ടറി എ.ജെ സാബു എന്നിവർ അറിയിച്ചു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY