
വൈക്കം : മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ വടക്കുപുറത്ത് ദേശഗുരുതിക്കായി കാൽനാട്ടിയ വൃക്ഷം ആചാരപ്രകാരം മറവുചെയ്തു. തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരിയുടെ നിർദേശം പ്രകാരം നടന്ന ചടങ്ങിൽ ക്ഷേത്ര കാര്യദർശി ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരി, മുരിഞ്ഞൂർ മന സുബ്രഹ്മണ്യൻ നമ്പൂതിരി, മേൽശാന്തി ജയചന്ദ്രൻ പോറ്റി തീയാട്ട് ആചാര്യൻ തലയാഴം തെക്കേടത്ത് ശശിധര ശർമ്മ, ശ്രീജിത്, വടയാർ ഗോപാലകൃഷ്ണൻ, സാഗർ എന്നിവർ നേതൃത്വം നൽകി.
വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടന്ന വടക്കുപുറത്ത് പാട്ടിന്റെ ചടങ്ങുകൾ പൂർത്തിയാകുന്നത് മൂത്തേടത്ത് കാവിൽ നടത്തുന്ന വടക്കു പുറത്ത് ദേശ ഗുരുതിയോടെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
