SignIn
Kerala Kaumudi Online
Sunday, 22 February 2026 4.07 AM IST

ബർക്കുമൻസ് അവാർഡ്

Increase Font Size Decrease Font Size Print Page
mar-tharayil

ചങ്ങനാശേരി : കേരളത്തിലെ മികച്ച കോളേജ് അദ്ധ്യാപകന് എസ്.ബി കോളേജ് അലുമ്‌നി അസോസിയേഷൻ കുവൈത്ത് ചാപ്ടർ ഏർപ്പെടുത്തിയ ബർക്കുമൻസ് അവാർഡ് പാലാ സെന്റ് തോമസ് കോളേജ് ഫിസിക്‌സ് വിഭാഗം മേധാവി ഡോ.ജിൻസൺ പി.ജോസഫിന് സമ്മാനിച്ചു. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അനുഗ്രഹപ്രഭാഷണം നടത്തി. തിരുവനന്തപുരം നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫ.എൻ.വി ചലപതി റാവു മുഖ്യാതിഥിയായി. പ്രിൻസിപ്പൽ പ്രൊഫ.ഡോ.റ്റെഡി സി.കാഞ്ഞൂപ്പറമ്പിൽ, ഡോ.മാർട്ടിൻ ജെ.ബാബു, ഡോ. ജിൻസൻ പി.ജോസഫ്, സ്‌കറിയ ചെറിയാൻ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.