
വൈക്കം : ഭാരതീയ വിചാര കേന്ദ്രം വൈക്കം സ്ഥാനീയ സമിതിയുടെ വാർഷിക യോഗം ജില്ലാ വർക്കിംഗ് പ്രസിഡന്റ് കേശവചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.എസ്. രമേശൻ അദ്ധ്യക്ഷത വഹിച്ചു. വടയാർ സുനിൽ മുഖ്യ പ്രഭാഷണം നടത്തി. കെ.പി രാധാകൃഷ്ണ ബാബു, പി. സി. സജി, ആർ.രമേശ് ബാബു, കെ.സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഡോ. ഇ.എസ്. രമേശൻ (പ്രസിഡന്റ് ) ഡോ.എം.എസ്.ഗോപാലകൃഷ്ണൻ (വർക്കിംഗ് പ്രസിഡന്റ് ) കെ.പി.രാധാകൃഷ്ണ ബാബു, മോഹൻ ഡി.കളത്തിൽ (വൈസ് പ്രസിഡന്റ്) ആർ.രമേഷ് ബാബു (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |