
കോട്ടയം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത ടി.എസ്. സലിമിന് കുറിച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്രം, കെ.എസ്.എസ്.പി.എ ജില്ലാ സെക്രട്ടറി എം.കെ. ശ്രീരാമചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് തോമസ് ഏബ്രഹാം, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ, പി.ജെ.ആന്റണി, വി.ജെ. ലാലി, ആർ. രാജഗോപാൽ, എം.എസ്. അലി റാവുത്തർ, പി.ടി.തോമസ്, അരുൺ ബാബു, ടി.പി.ജേക്കബ്ബ്, രാജൻ ചാക്കോ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |