SignIn
Kerala Kaumudi Online
Wednesday, 04 March 2026 4.58 AM IST

വാക്ക് ഇൻ ഇന്റർവ്യു

Increase Font Size Decrease Font Size Print Page
inter

കോട്ടയം : വിജയപുരം ഗ്രാമപഞ്ചായത്തിൽ എസ്.സി പ്രമോട്ടറുടെ ഒഴിവിലേക്കുളള വാക്ക് ഇൻ ഇന്റർവ്യു അഞ്ചിന് രാവിലെ 11ന് കളക്ടറേറ്റിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കും. വിജയപുരം പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 18 നും 40 ഇടയിൽ പ്രായമുള്ള പട്ടികജാതി യുവതീ യുവാക്കൾക്ക് പങ്കെടുക്കാം. യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.

ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ രേഖകളും പകർപ്പുകളും ഹാജരാക്കണം. ഫോൺ : 0481 2562503.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.