SignIn
Kerala Kaumudi Online
Thursday, 19 September 2024 1.47 AM IST

എൽ.ഡി.എഫിന്റെ മാർച്ചും ധർണയും.    

Increase Font Size Decrease Font Size Print Page
life

മുണ്ടക്കയം. കോരുത്തോട് ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലേയ്ക്ക് മാർച്ചും ധർണയും നടത്തി. ധർണ സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി പി.കെ.സുധീർ അദ്ധ്യക്ഷനായിരുന്നു. എൽ.ഡി.എഫ് കൺവീനർ സി.കെ.മോഹനൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.ബി.രാജൻ, കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗം (എം) സണ്ണി വെട്ടുക്കല്ലേൽ, സി.പി.എം ഏരിയ കമ്മിറ്റി അംഗം വി.എൻ.പീതാംബരൻ, എം.എ ജോസ്, എം.എസ്.ബാബുകുട്ടൻ, സി.ശശി, കെ.ആർ.സെയിൻ, എസ്.പ്രദീപ്, സിനു സോമൻ, ഹരിലാൽ, എൻ.റ്റി.യശോധരൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, LIFE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.