മുണ്ടക്കയം. മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയുടെ നിർമ്മാണം ആരംഭിക്കുന്നതിനു മുന്നോടിയായി ഗുണഭോക്താക്കളുടെ യോഗം ചേർന്നു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി അനിൽകുമാർ അദ്ധ്യക്ഷ വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൻമാരായ വിൻസി ഇമ്മാനുവൽ, ഷിജി ഷാജി, മെമ്പർമാരായ സിനിമോൾ, ഫൈസൽ മോൻ, ജാൻസി തൊട്ടിപ്പാട്ടു, ഷീല ഡോമിനിക്ക് , സുലോചന സുരേഷ് റേച്ചൽ, പ്രസന്ന ഷിബു , അസിസ്റ്റന്റ് സെക്രട്ടറി രജനി മോൾ, വി.ഇ.ഒ. ജോബി, ഫാത്തിമ എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |