SignIn
Kerala Kaumudi Online
Wednesday, 22 April 2026 2.01 AM IST

ശോഭീന്ദ്രൻ മാസ്റ്റർ അനുസ്മരണം

Increase Font Size Decrease Font Size Print Page
shobi
ശോഭീന്ദ്രൻ മാസ്റ്റർ അനുസ്മരണം

വേങ്ങേരി : ലവ് ഗ്രീൻ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ മൊകവൂർ പി.എൻ ദാസ് സെന്ററിൽ നടന്ന ശോഭീന്ദ്രൻ മാസ്റ്റർ അനുസ്മരണം മാഷുടെ സന്തത സഹചാരി ഡോ:എബ്രഹാം ബെൻഹർ ഉദ്ഘാടനം ചെയ്തു. എൽ.ജി.എം സ്‌റ്റേറ്റ് കോർഡിനേറ്റർ ഷാജുഭായ് അദ്ധ്യക്ഷത വഹിച്ചു. അഞ്ചാംവാർഡിലെ ഹരിത കർമ്മസേനാംഗങ്ങളായ ശ്രീജിത.എൻ സരിത എം., ഗീത.ആർ, മുരകേശ്വരി.കെ. എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഹരിതപ്രതിഭ കുമാരി ദേവികദീപക്ക് മുഖ്യാതിഥിയായ ചടങ്ങിൽ ശങ്കരണ നാരായണൻ മഞ്ചേരി, നാസർ തയ്യുള്ളതിൽ, ഡോ: ദീപേഷ് കരിമ്പുങ്കര, ബാബു നിറവ്,സംഗീത്ബാലചന്ദ്രൻ, രാജൻ നായർ കാക്കൂർ, സൂബീഷ് ഇല്ലത്ത് എന്നിവർ പ്രസംഗിച്ചു. ഫൈസൽ കോഴിക്കോടിന്റെ ഗസൽ നൈറ്റും നടന്നു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.