SignIn
Kerala Kaumudi Online
Wednesday, 22 April 2026 3.02 AM IST

അനുമോദനം സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
frdt
എസ് വിപാഷയ്ക്ക് എം ശ്രുതി ഉപഹാരം നൽകുന്നു

പയ്യോളി: ഭുവനേശ്വറിൽ നടന്ന നാഷണൽ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീം അംഗം എസ് വിപാഷയെ മൂരാട് യുവശക്തിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പയ്യോളി നഗരസഭാദ്ധ്യക്ഷ എൻ സാഹിറ ഉദ്ഘാടനം ചെയ്തു. വിപാഷയ്ക്ക് മുൻ ഇന്ത്യൻ ഇൻ്റർനാഷണൽ താരം എം ശ്രുതിയും ഐ.പി.എം ചീഫ് കോച്ചും വിപാഷയുടെ പരിശീലകനുമായ വി.എം ഷീജിത്തിന് നഗരസഭാദ്ധ്യക്ഷയും ഉപഹാരം നൽകി. വി.കെ ബിജു അദ്ധ്യക്ഷത വഹിച്ചു. കെ.കെ ഗണേശൻ, ടി.എം വിവേക്, കെ ജയകൃഷ്ണൻ, കെ.കെ ഷൈജ, ഡോ. ഷിംജിത്ത്, രാഘവൻ മാണിക്കോത്ത്, സി.കെ വിജയൻ, വി.കെ സലീം, അജിത്ത് പുന്നോളി, കെ.കെ രമേശൻ, കെ.പി രജീഷ് പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.