ബേപ്പൂർ: ബാലസംഘം കുണ്ടായിത്തോട് മേഖലാസമ്മേളനം ബാലസംഘം ജില്ലാ കമ്മിറ്റി അംഗം പി. മുഹമ്മദ് ഫർഹാൻ ഉദ്ഘാടനം ചെയ്തു. സി.കെ ബാസിത് അഹമ്മദ് അദ്ധ്യക്ഷനായി. പുതിയ ഭാരവാഹികളായി പ്രസിഡന്റ് - അഹ്ന്യ എം, സരീഷ.ടി, ദാർബിഗ് ദാസ് - വൈസ് പ്രസിഡന്റുമാർ. ബാസിത് മുഹമ്മദ് - സെക്രട്ടറി. സി.കെ. അനന്തു, ഫoന - ജോയിൻ സെക്രട്ടറിമാർ, പി.ആർ സുമൻ - കൺവീനർ, ജയപ്രകാശ്.പി,രജനി പി.എ -ജോ. കൺവീനർമാർ, സാലി - അക്കാഡമി കൺവീനർ 21 അംഗ മേഖല കമ്മിറ്റിയെ തിരഞ്ഞെടുത്തു. ടി സരീക്ഷ, അഭിമന്യു. പി, ശശിധരൻ മേക്കുന്നത്, പി .ജയപ്രകാശ് പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |