രാമനാട്ടുകര: ആസ്റ്റർ മിംമ്സ് കോഴിക്കോടിൻ്റെയും ഫാറൂഖ് ട്രെയ്നിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ അദ്ധ്യാപക വിദ്യാർത്ഥികൾക്കായി സ്ട്രോക്ക് ബോധവത്കരണ ദിനാചരണ ക്യാമ്പെയ്നിൻ്റെ ഭാഗമായി ശിൽപ്പശാല സംഘടിപ്പിച്ചു. കോളേജ് എം.എം.ഐ ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം അസോ. പ്രൊഫ. ഡോ.രേഖ.പി നിർവഹിച്ചു.
ഫസീൽ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡോ. നൗഫൽ ബഷീർ എം.സി.സി, ഡോ.വിനീത് ചന്ദ്രൻ എന്നിവർ ക്ലാസ് നയിച്ചു. കെ.പി നിരഞ്ജന, ഡോ.സി. അനീസ് മുഹമ്മദ്, മെഹസുമ ടി.എം, ബബിത പീറ്റർ, ഷിയാദ് ഹസ്സൻ, നൗഷിദ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |