SignIn
Kerala Kaumudi Online
Wednesday, 25 September 2024 9.55 PM IST

ആർ.എം.പി.ഐ പ്രതിഷേധ പ്രകടനം

Increase Font Size Decrease Font Size Print Page
rmpi
എം.എം മണിയുടെ പരാമർശത്തിനെതിരെ ആർ.എം.പി.ഐയുടെ നേതൃത്വത്തിൽ വടകരയിൽ നടന്ന പ്രതിഷേധ പ്രകടനം

വടകര: കെ.കെ.രമയെ നിയമസഭയിൽ അവഹേളിച്ചതിൽ പ്രതിഷേധിച്ച് ആർ.എം.പി.ഐ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി സംസ്ഥാന സെക്രട്ടറി എൻ.വേണു ഉദ്‌ഘാടനം ചെയ്തു. വടകര അഞ്ച് വിളക്കിന് സമീപത്തുനിന്നാരംഭിച്ച പ്രതിഷേധ പ്രകടനം പുതിയ ബസ്‌ സ്റ്റാൻഡിൽ സമാപിച്ചു. ആർ.എം.പി.ഐ വടകര ഏരിയാ ചെയർമാൻ എ.പി ഷാജിത്ത്, ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.കെ സിബി എന്നിവർ പ്രസംഗിച്ചു. എൻ.പി.ഭാസ്കരൻ, സദാശിവൻ, അനിത.ടികെ, പി.എം.വിനു, ടി.പി മിനിക എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE, RMPI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.