വളാഞ്ചേരി: വളാഞ്ചേരി മൂച്ചിക്കൽ അൽമദ്രസത്തുൽ ഇസ്ലാമിയ്യയുടെ വജ്രജൂബിലി വാർഷികാഘോഷ പരിപാടികൾ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി കോഓപ്പറേറ്റീവ് കോളേജ് മൈതാനത്ത് ചേർന്ന വാർഷികാഘോഷ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി. അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്വി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
രാവിലെ മുതിർന്ന അദ്ധ്യാപകൻ കെ.വി. അമീർ ഹംസ പതാക ഉയർത്തിയതോടെയാണ് വജ്രജൂബിലി ആഘോഷത്തിന് തുടക്കമായത്. മദ്രസാ ഹാളിൽ പൂർവ വിദ്യാർത്ഥി സംഗമം നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |