എടക്കര: ബി ജെ പി പോത്തുകല്ല് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല മലപ്പുറം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് ഉപ്പട ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൻ മണ്ഡലം ജനറൽ സെക്രട്ടറി എൻ.സി. ബിജു മുഖ്യ പ്രഭാഷണം നടത്തി. സുരേഷ് ബാബു, പി.കെ രാജു തുടങ്ങിയവർ ആശംസകളർപ്പിച്ചു. അനി പനങ്കയം സ്വാഗതവും മുരളീധരൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |