SignIn
Kerala Kaumudi Online
Thursday, 19 February 2026 2.32 AM IST

നന്തനാർ സാഹിത്യ പുരസ്കാരം; കൃതികള്‍ ക്ഷണിക്കുന്നു

Increase Font Size Decrease Font Size Print Page
d
d

പെരിന്തൽമണ്ണ: വള്ളുവനാടൻ സാംസ്കാരിക വേദി അങ്ങാടിപ്പുറം സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ പങ്കാളിത്തത്തോടെ ഏർപ്പെടുത്തിയ പതിനൊന്നാമത് നന്തനാർ സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. ഇത്തവണ നോവലാണ് പരിഗണിക്കുന്നത്. 20,000 രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരി ഒന്നിനും 2025 ഡിസംബർ 31നും ഇടയിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച, എഴുത്തുകാരുടെ ആദ്യ നോവലാണ് പുരസ്കാരത്തിനായി സമർപ്പിക്കേണ്ടത്. കൃതിയുടെ മൂന്ന് കോപ്പികൾ സഹിതം, 2026 മാര്‍ച്ച് 31ന് ഉള്ളിൽ ലഭിക്കത്തക്കവിധം അയക്കുക. ഫോൺ: 9745952010,​ 9847954547

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY