SignIn
Kerala Kaumudi Online
Friday, 24 April 2026 6.08 PM IST

ഇൻസ്പിര 26' സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
d
കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസിൽ നടന്ന ഇൻസ്പിര 26 ൽ നിന്നും

കോട്ടക്കൽ: കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കാനായി കോട്ടൂർ എ.കെ.എം എച്ച്.എസ്.എസിൽ 'ഇൻസ്പിര 26' സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ഫസീല ശിഹാബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. സുധീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗായകൻ ഹനാൻഷാ, ഐവറി കോസ്റ്റ് ഫുട്‌ബാൾ താരം ബർനാർഡ് എന്നിവർ മുഖ്യാതിഥികളായി. സ്‌കൂൾ മാനേജർ കെ. ഇബ്രാഹീം ഹാജി, എസ്.എം.സി ചെയർമാൻ എം. മുഹമ്മദ് ഹനീഫ, പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാനാദ്ധ്യാപിക കെ.കെ സൈബുന്നീസ, ഡെപ്യൂട്ടി എച്ച്.എം കെ. സുധ, എം.ടി.എ പ്രസിഡന്റ് പി.വി ഷാഹിന, ടി. റൈഹാനത്ത്, നയന പ്രശാന്ത്, എൻ. വിനീത , കെ. ജൗഹർ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.