പരപ്പനങ്ങാടി : 13.15 കോടി രൂപ വകയിരുത്തി പുനരുദ്ധാരണം നടത്തുന്ന കടലുണ്ടിക്കടവ് പാലം പ്രവൃത്തികൾ മദ്രാസ് ഐ.ഐ.ടി സാങ്കേതിക
വിദഗ്ദ്ധരുടേയും കെ.എച്ച്.ആർ. ഐ സാങ്കേതിക
വിദഗ്ദ്ധരുടെയും നേതൃത്വത്തിൽ സ്ഥലത്ത് താമസിച്ച് പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കാനുള്ള നടപടി ആരംഭിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ യുടെ നേതൃത്വത്തിൽ വിദഗ്ദ്ധ ടീം അംഗങ്ങൾ പുതരുദ്ധാരണ പ്രവർത്തനങ്ങളുടെ ഘട്ടങ്ങൾ ചോദിച്ചറിഞ്ഞു. വിദഗ്ദ്ധ ടീം നൽകുന്ന റിപ്പോർട്ടിനനുസരിച്ചാണ് പാലത്തിന്റെ പുനരുദ്ധാരണം നിർവ്വഹണ ചുമതലയുള്ള പൊതുമരാമത്ത് പാലങ്ങൾ വിഭാഗം നടത്തുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
