മലപ്പുറം:അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിന് ജില്ലയിലെ മാലാപറമ്പ് അസീസി ബധിര വിദ്യാലയത്തിലെ ചിത്രകലാ അദ്ധ്യാപകൻ കെ. ലോഹിതാക്ഷൻ അർഹനായി. ശാസ്താംകോട്ടയിൽ നടന്ന ചടങ്ങിൽ എം.കെ. പ്രേമചന്ദ്രൻ എം. പി പുരസ്‌കാരം കൈമാറി. 2004 മുതൽ ശ്രവണ വൈകല്യമുള്ള അസീസി ബധിര വിദ്യാലയത്തിലെ കുട്ടികൾക്ക് ചിത്രകല, പ്രവൃത്തിപരിചയം, ഐ ടി എന്നീ വിഷയങ്ങളിലെ അദ്ധ്യാപകനാണ്. .
ജില്ലാ, സബ്ജില്ലാ തലങ്ങളിലെ കലോൽസവം, പ്രവർത്തി പരിചയമേളകൾ എന്നിവയുടെ വിധികർത്താവായി പ്രവർത്തിക്കുന്നു. പ്രൈവറ്റ്സ്‌കൂൾ സ്‌പെഷലിസ്റ്റ് ടീച്ചേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റാണ് കെ. ലോഹിതാക്ഷൻ .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
