പരപ്പനങ്ങാടി ; സി.പി.ഐ നൂറാം വാർഷികത്തോടനുബന്ധിച്ചു സി.പി.ഐ പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റി ഓർമ മരം പദ്ധതിയിൽ സ്വാതന്ത്ര്യ സമര സേനാനി യജ്ഞമൂർത്തി നമ്പൂതിരിപ്പാടിന്റെ വീട്ടിൽ ഓർമ മരം നട്ടു. സി.പി.ഐ ലോക്കൽ സെക്രട്ടറി സക്കറിയ കേയി, പരപ്പനാട് ഹെർബൽ ഉടമ റസാക്ക് മല്ലേപ്പാട്, ഗീത, സി.എം. യജ്ഞമൂർത്തി, എസ്.ടി.എസ്.പി.സി ജില്ലാ സെക്രട്ടറി ടി.എ. റസാഖ്, വിജേഷ്, ഇ.പി.ഉസാമത്, ഷഫീക്, ഷമീം, കെ.കെ. ഹസ്സൻ കോയ കുരിക്കൾ എന്നിവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |