SignIn
Kerala Kaumudi Online
Thursday, 19 September 2024 6.47 AM IST

ന്യു ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് തുടക്കമായി

Increase Font Size Decrease Font Size Print Page
xd

താനൂർ : സമ്പൂർണ്ണ സാക്ഷരത ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരത മിഷൻ നടപ്പാക്കുന്ന ന്യു ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് താനാളൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഠിതാവിൽ നിന്ന് വിവരശേഖരണം നടത്തി താനാളൂർ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് കെ.എം. മല്ലിക നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അബ്ദുറസാഖ് ചടങ്ങിൽ അദ്ധ്യക്ഷനായി.

സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി.സതീശൻ , അസി.സെക്രട്ടറി ഒ.കെ.പ്രേമരാജൻ, കോ ഓർഡിനേറ്റർ മുജീബ് താനാളൂർ, പ്രേരക് എ.വി. ജലജ, പി.പി.എം.ബഷീർ, എൻ.പി.അബ്ദുൾ ലത്തീഫ്, കെ.ചന്ദ്രൻ , റിഥം പ്രഭാകരൻ, പി. പ്രസാദ് എന്നിവർസംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LITERACY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.