ചിറ്റൂർ: ഗ്രീൻ ഫീൽഡ് ഫാർമേഴ്സ് ക്ലബ്ബിന്റെ 11ാം വാർഷിക പൊതുയോഗം ഗ്രീൻഫീൽഡ് ഫൗണ്ടേഷൻ ചെയർമാൻ കെ.സി.പ്രീത് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് വൈസ് പ്രസിഡന്റ് ഡോ. പി.പ്രലോബ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് ഫാംഫെഡ് വൈസ് പ്രസിഡന്റ് എം.മണി, കണ്ടാത്ത് ഹരീഷ്, പി.മധുസൂദനൻ, സനു എം.സനോജ്, എസ്.സുശീൽ, ആഷിക് അഹമ്മദ്, എൻ.ദിനേഷ്, എ.ആഷിഫ് എന്നിവർ സംസാരിച്ചു. ക്ലബ്ബ് ഭാരവാഹികളായി ടി.എ.വിശ്വനാഥൻ(പ്രസിഡന്റ്), കണ്ടാത്ത് ഹരീഷ്(വൈസ് പ്രസിഡന്റ്), മനു പോളനി(ട്രഷറർ), പി.ആർ.പ്രജയ്(ചീഫ് കോഓർഡിനേറ്റർ), ആഷിക് അഹമ്മദ്(അസോസിയേറ്റ് കോഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |