പന്തളം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് പന്തളം തെക്കേക്കര യൂണിറ്റ് വാർഷിക സമ്മേളനം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് വി.ജി.ഭാസക്കരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. പ്രസാദ് കുമാർ മുഖ പ്രഭാഷണം നടത്തി. കെ.പൊന്നമ്മ, എം.എൽ സോമൻ, കെ.ആർ സുകുമാരൻ നായർ, കെ.വി.കേശവ കുറുപ്പ് ,എ എൻ പ്രസാദ്, സി.ആർ.നാരായണ കുറുപ്പ് ,എം.കെ.മുരളീധർ ,എം.കെ.ബാബു. എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി വി.ജി.ഭാസ്കരക്കുറുപ്പ് പ്രസിഡന്റ്) എം.എൻ.സോമൻ, കെ.പൊന്നമ്മ (വൈസ് പ്രസിഡന്റുമാർ) എ എൻ പ്രസാദ് ( ട്രഷറർ) കെ.വി.കേശവക്കുറുപ്പ് (സെക്രട്ടറി), കെ.കെ.ഗോപി നാഥ ക്കുറുപ്പ് ,എം.കെ.ബാബു, ടി.കെ.സജീവൻ (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |