പന്തളം: സി.പി.എം പന്തളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഴിക്കാട് പുതുവേലിൽ വീട്ടിൽ വത്സലയ്ക്ക് നൽകുന്ന വീടിന്റെ നിർമ്മാണോദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി ഹർഷകുമാർ നിർവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ലസിതാ നായർ, ഏരിയാ സെക്രട്ടറി ആർ.ജ്യോതികുമാർ, ഇ .ഫസൽ, എസ്.കൃഷ്ണകുമാർ എച്ച്. നവാസ്, റഹ്മത്തുള്ള, ഷെഫീഖ്, സുരേഷ്കുമാർ, ഷെബി ജോർജ് . ഷാജി ജോർജ്, പ്രദീപ് വർമ്മ ഗീതാ രാജൻ, പ്രമോദ് കണ്ണങ്കര, പ്രദീപ്, ഷിബു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |