SignIn
Kerala Kaumudi Online
Friday, 19 April 2024 4.14 PM IST

മെഗാ ജോബ് ഫെസ്റ്റ് 25ന്

jobfair

പത്തനംതിട്ട : നാഷണൽ എപ്ലോയ്‌മെന്റ് സർവീസിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗാർത്ഥികൾക്കായി മെഗാ ജോബ് ഫെസ്റ്റ് 2023 സംഘടിപ്പിക്കുന്നു. സ്വകാര്യ മേഖലയിലെ അമ്പതിൽപരം ഉദ്യോഗദായകർ പങ്കെടുക്കുന്ന മെഗാജോബ് ഫെസ്റ്റ് 25 ന് തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളജ് കാമ്പസിൽ നടക്കും. എസ്.എസ്.എൽ.സി , ഡിപ്ലോമ, ഐ.ടി.ഐ, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗദായകർക്കും ഉദ്യോഗാർത്ഥികൾക്കും www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് ഫോൺ : 0468 2222745 ( ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പത്തനംതിട്ട), 0471 27417131 (ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, തിരുവനന്തപുരം), 0471 2992609 (ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, തിരുവനന്തപുരം).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.