
കോന്നി : വനനിയമ ഭേദഗതി നിയമം പിൻവലിച്ച എൽ ഡി എഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. സംഘടനാകാര്യ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി വി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റഷീദ് മുളന്തറ, സന്തോഷ് കുമാർ.വി.കെ, രാജീസ് കൊട്ടാരം, മാത്യു സി ജോർജ്ജ്, ജയിംസ് തോമസ്, യൂസഫ് എം, സാം കുട്ടി പി.എസ്, റജി തോമസ്, ജോൺസൺ മൈലപ്ര, ലിനു വി.ഡേവിഡ്, സണ്ണി ജോർജ്ജ്, അനിയൻ പത്തിയത്ത്, ബിജീഷ് എസ് കുമാർ, മാത്തുക്കുട്ടി പി എ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |