അടൂർ :ഐക്യ കർഷക സംഘം അടൂർ നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം സംസ്ഥാന കമ്മിറ്റി അംഗം സൗദാമിനിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് രവി പിള്ള ഉദ്ഘാടനം ചെയ്‌തു . ജില്ലാ സെക്രട്ടറി ജോൺസ് യോഹന്നാൻ മുഖ്യ പ്രഭാഷണം നടത്തി . ഈപ്പൻ മാത്യു സൗദാമിനി, മായസന്തോഷ് , സത്യനന്ദൻ കടമ്പനാട് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പ്രസിഡന്റ് -ശരഥൻ വൈസ് പ്രസിഡന്റുമാർ:ഓമനക്കുട്ടൻ ,അഭിജിത്ത് തുവയൂർ സെക്രട്ടറി : സത്യാനന്ദൻ, ജോയിന്റ് സെക്രട്ടറിമാർ :ജി.ശിവൻകുട്ടി നായർ,അജയൻ ട്രഷറർ : സന്ദീപ് തുവയൂർ എന്നിവരെ തിരഞ്ഞെടുത്തു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |