കോന്നി : കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി കണ്ണന്റെ അനുസ്മരണ സമ്മേളനം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. എസ്. സന്തോഷ് കുമാർ, അഡ്വ റ്റി.എച്ച് സിറാജുദ്ദീൻ, റോജി എബ്രഹാം, എസ്. റ്റി ഷാജികുമാർ, അനി സാബു, സൗദ റഹിം, അസീസുകുട്ടി, ജി.സണ്ണിക്കുട്ടി, രാജീവ് മള്ളൂർ, പി.കെ. ഉത്തമൻ, പി.വി ജോസഫ്, പ്രിയ എസ്. തമ്പി, നിഷ അനീഷ്, ആർ.രഞ്ചു, പി. എച്ച്. ഫൈസൽ, ലതികകുമാരി, അർച്ചന ബാലൻ, റോബിൻ കാരാവള്ളിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |