ആലപ്പുഴഴ: വനിത ശിശു വികസന വകുപ്പിന് കീഴിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലുള്ള ആര്യാട് ഐ.സി.ഡി.എസ് പ്രോജക്ടിലെ മണ്ണഞ്ചേരി (2 സെക്ടർ), ആര്യാട്, മാരാരിക്കുളം തെക്ക് (2 സെക്ടർ), മുഹമ്മ എന്നീ പഞ്ചായത്തുകളിലെ 156 അങ്കണവാടികളിലെ കുട്ടികൾക്ക് നൽകുന്നതിന് 2025 ആഗസ്റ്റ് മുതൽ 2026 മാർച്ച് 31 വരെ മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ ആര്യാട് ഐ.സി.ഡി.എസ് ഓഫീസിൽ ലഭ്യമാണ്. ഫോൺ: 9567892260.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |