പത്തനംതിട്ട : മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ഇ.കെ.നായനാരുടെ 21ാം ചരമവാർഷികത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി ഓഫീസ് അങ്കണത്തിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാസെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ഡി.സി ബ്രാഞ്ച് സെക്രട്ടറി സലിം പി.ചാക്കോ അദ്ധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എ കെ.സി.രാജഗോപാൽ, ജി.രാജേഷ് , ബാബു ജോർജ്ജ് , ഡോ.സജി ചാക്കോ , വി.വിനോദ് , ഇ.കെ.ഉദയകുമാർ , കെ.എസ്.അമൽ , രാഹുൽ കൃഷ്ണ, റയൻ എബി ജേക്കബ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |