റാന്നി: നായർ സർവീസ് സൊസൈറ്റിയുടെ നായകസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ. രാധാകൃഷ്ണനെ യൂണിയൻ കമ്മിറ്റിയും വനിതാ സമാജവും ചേർന്ന് അനുമോദിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എം.എ. ഗോപാലൻ നായർ അദ്ധ്യക്ഷനായി. കെ.എം.മഹേഷ്, പി.എൻ.ശശിധരൻ നായർ, വി.ആർ.അനിൽ കുമാർ, എം.വി.ഗോപാലക്യഷ്ണൻ നായർ, ഷൈൻ ജി.കുറുപ്പ്, മണിയാർ രാധാകൃഷ്ണൻ, സി.കെ.ഹരിചന്ദ്രൻ, കെ.ജി.രാജീവ്, പി.എസ്. ആനന്ദാമ്മ, വനജ ജിനായർ, ലേഖ ഗോപകുമാർ, രാജലക്ഷ്മി, രേഖ ലാൽ, രമ മോഹൻ, ഇന്ദു വാസുദേവൻ, ജി.ശൈലജ ദേവി, സുഷമ ടി.നായർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |