പുല്ലാട് : 195-ാം നമ്പർ പുല്ലാട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള ഓണം വിപണി പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗങ്ങളായ ആർ.ജയ , സതീഷ് ചന്ദ്രൻ, റോയ് പരപ്പുഴ, തങ്കമണി മോഹൻ, പങ്കജാക്ഷൻ നായർ, ബോബി വർഗീസ്, സജൻ കെ.നായർ, സുനിത കുമാരി, എസ്. സേതുനാഥ് , അരുൺ ദേവ് തുടങ്ങിയവർ സംസാരിച്ചു. പലചരക്ക്, പച്ചക്കറി, എത്തകുല എന്നിവ വിപണിയിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |