റാന്നി: തോട്ടമൺകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം തുടങ്ങി. മേൽശാന്തി അജിത്കുമാർ പോറ്റി യജ്ഞമണ്ഡപത്തിലേക്ക് ശ്രീകോവിലിൽ നിന്നുള്ള ഭദ്രദീപം പകർന്നു. യജ്ഞാചാര്യൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി , തോട്ടമൺകാവ് ഭഗവതി ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി കുറുപ്പ്,വൈസ് പ്രസിഡന്റ് കെ ജി രാജീവ്,സെക്രട്ടറി ശ്രീകുമാർ, സന്തോഷ് പണിക്കർ, പ്രസാദ്, ബിനു എസ് നായർ, വിജയകുമാർ, രാജേഷ് ആർ ചന്ദ്രൻ, രഘു പി എസ്, സുനിൽകുമാർ, ബിനോജ് തുടങ്ങിയവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |