അടൂർ : കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃസംഗമം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. . മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു മുഖ്യപ്രഭാഷണം നടത്തി. ഏഴംകുളം അജു, ബിജു വർഗീസ്,ബാബു ദിവാകരൻ,പൊന്നച്ചൻ മാതിരംപള്ളി,കെ പി ആനന്ദൻ,ആബിദ് ഷെഹിം,എം എ ജോൺ, ഗോപു കരുവാറ്റ, സാലി കൊച്ചുവിള,ഷിബു ബേബി,ഡി സുരേന്ദ്രൻ, ബി മോഹനൻ,റഹീം പള്ളിതെക്കെതിൽ,ലൈജു, റസീന നസീർ,റീനാ സാമൂവൽ, ജ്യോതി സുരേന്ദ്രൻ, മറിയാമ്മ ജേക്കബ്, ലിനെറ്റ് എബ്രഹാം, അശ്വതി മോഹൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |