കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഐരവൺ പിഎസ്.വി.പി.എം എച്ച് എസ് എസ് സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് യൂണിറ്റിന് ധനസഹായം നൽകി.. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി , പ്രിൻസിപ്പൽ ഹരിയ്ക്ക് 50000 രൂപ കൈമാറി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പി,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകുമാർ. വി, ഗ്രാമപഞ്ചായത്ത് അംഗങ്ങലായ വി കെ രഘു, മിനി രാജീവ്, സി ഡി എസ് ചെയർപേഴ്സൺ സൗമ്യ ഹരിശ്ചന്ദ്രൻ,. സുജലക്ഷ്മി , അഭിദേവ് ജെൽവിൻ, ഹന്ന, ശ്രീദേവ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |