പത്തനംതിട്ട : ശബരിമലയിലെ സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് ആർ.എസ്.പി നേതൃത്വത്തിൽ മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗം അഡ്വ.ബി.രാജേശേഖരൻ ഉദ്ഘാടനം ചെയ്തു. ആർ. എം. ഭട്ടതിരിയുടെ അദ്ധ്യക്ഷതയിൽ പി. ജി. പ്രസന്നകുമാർ, അഡ്വ. ജോർജ് വർഗീസ്, ടി.എം. സുനിൽകുമാർ, തോമസ് ജോസഫ്, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ. പി. മധുസൂദനൻ പിള്ള, പൊടിമോൻ കെ മാത്യു, സജി നെല്ലുവേലിൽ, ബാബു ചാക്കോ, രവി പിള്ള, ഈപ്പൻ മാത്യു, എസ്. സതീഷ്, പുരുഷോത്തമൻ പിള്ള, ജോയ് ജോൺ, ബി. ശ്രീപ്രകാശ്, ജോൺസ് യോഹന്നാൻ, പി.എം.ചാക്കോ, ഷാഹിദ ഷാനവാസ്, ഇസ്‌മെയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |