
പത്തനംതിട്ട : നഗരസഭയുടെയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും ആഭിമുഖ്യത്തിൽ പത്തരമാറ്റോടെ പത്തനംതിട്ട ജനകീയ ശുചിത്വപദയാത്ര സംഘടിപ്പിച്ചു . നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജെറി അലക്‌സ് , കളക്ടറേറ്റ് ഹുസൂർ ശിരസ്തദാർ വർഗീസ് മാത്യു എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ജനപ്രതിനിധികൾ , വിവിധ സ്‌കൂൾ, കോളേജുകളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ , വിവിധ ഓഫീസ് പ്രതിനിധികൾ , നഗരസഭാ ഉദ്യോഗസ്ഥർ , മതപുരോഹിതർ ,അദ്ധ്യാപകർ , പൊതുജനങ്ങൾ ,ഹരിതകർമസേന അംഗങ്ങൾ , ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
