തിരുവല്ലയ്ക്ക് ആകെ
₹ 159.87 കോടി
തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയം നവീകരണം 20 കോടി
കുറ്റപ്പുഴ പി.എച്ച്.സിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ 10 കോടി
ഡക്ക് ഫാം -ആലുംതുരുത്തി- കുത്തിയതോട്- ഇരമല്ലിക്കര റോഡിന് 10 കോടി
പന്നായി - തേവേരി റോഡിന് 10 കോടി
ആലംതുരുത്തി പനച്ചമൂട് -തോക്കിനടി ചക്കുളത്ത് കടവ് പനച്ചമൂട് റോഡിന് 8.5 കോടി
കുന്നന്താനം അമ്പലംപടി -പ്ലാച്ചിറപടി -പാലയ്ക്കത്തകിടി റോഡിന് 7 കോടി
നീരേറ്റുപുറം മേഖലയിലെ വെള്ളപ്പൊക്ക നിവാരണ പ്രവൃത്തികൾക്ക് 6 കോടി
കണ്ണംപ്ലാവ് -കുളത്തൂർമുഴി റോഡിന് 10 കോടി
അട്ടക്കുളം -വായ്പൂർ റോഡിന് 10 കോടി
മാന്താനം -മൂശാരിക്കവല റോഡിന് 8 കോടി
നിരണം തോട്ടടി പാലത്തിന് 10 കോടി
തോണ്ടറ -ഈരടിച്ചിറ- മുണ്ടടിച്ചിറ റോഡിന് 9 കോടി
തേലപ്പുഴ കടവ് പാലത്തിന് 12 കോടി
മന്നംകരച്ചിറ പാലത്തിന് 9 കോടി
തോട്ടടി - വട്ടടി റോഡിന് 5 കോടി
ഭേദപ്പെട്ട ബഡ്ജറ്റാണ്. ആവശ്യപ്പെട്ട പദ്ധതികളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. മണ്ഡലത്തിലെ റോഡുകളുടെ സമഗ്ര വികസനത്തിനാണ് ബഡ്ജറ്റിൽ മുൻതൂക്കം നൽകിയിരിക്കുന്നത്. മാത്യു ടി. തോമസ് എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |