SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.26 PM IST

ജില്ലാ സമ്മേളനം

Increase Font Size Decrease Font Size Print Page
dd

പത്തനംതിട്ട: യു.ഡി.എഫ് സർക്കാർ വന്നാൽ സർവീസ് പെൻഷൻകാർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുസ്‌ളിം ലീഗ് മുന്നിൽ ഉണ്ടാകുമെന്ന് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ഇ.അബ്ദുൽ റഹ്മാൻ. കേരള സർവീസ് പെൻഷണേഴ്‌സ് ലീഗ് (കെ.എസ്.പി.എൽ) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഇ.എസ്.അബ്ദുൽ ജബ്ബാർ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സമദ് മേപ്രത്ത്, നസിം ഹരിപ്പാട്, സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ്, ജില്ലാ പ്രസിഡന്റ് എ.ആർ.ഹാഷിം തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, PATHANAMTHITTA, VGENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY