SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.25 PM IST

പ്രവർത്തന സമ്മേളനം (

Increase Font Size Decrease Font Size Print Page
e

കാരയ്ക്കാട്: ഗുരുധർമ്മ പ്രചരണസഭ ചെങ്ങന്നൂർ മണ്ഡലം പ്രവർത്തന സമ്മേളനവും നേതൃയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നാളെ വൈകിട്ട് 2.30ന് പാറക്കൽ ശ്രീനാരായണ ഗുരുദേവ തീർത്ഥാടന കേന്ദ്രത്തിൽ നടക്കും. ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്രസമിതി സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി ഉദ്ഘാടനം ചെയ്യും. ജില്ലാ നേതാക്കളായ ചന്ദ്രൻ പുളിങ്കുന്ന്, മുട്ടം സുരേഷ്, എം.ഡി.സലിചന്ദ്രാ ഗോപിനാഥ്, പ്രസാദ് തഴക്കര, കെ.എസ്. സുപ്രഭൻ, ശിവഗിരി മാതൃ സഭ ജോയിന്റ് സെക്രട്ടറി ലീല ബോസ് എന്നിവർ പ്രസംഗിക്കും. ശിവഗിരി തീർത്ഥാടന വേളയിൽ സേവനം ചെയ്ത പ്രവർത്തകരെ ചടങ്ങിൽ ആദരിക്കും.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY