SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.33 PM IST

ആദരിച്ചു

Increase Font Size Decrease Font Size Print Page
rty

തെള്ളിയൂർകാവ് : എഴുമറ്റൂർ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായി വിജയിച്ച പി എ അനിൽ കുമാർ, ഭാര്യ ശ്രീജ അനിൽകുമാർ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേയ്ഡ് നേടിയ അമൃതശ്രീ വി പിള്ള, കരയോഗം ആദ്യപ്രസിഡന്റ്‌ കെ ഗോപാലകൃഷ്ണ കുറുപ്പ്, എന്നിവരെ സെൻട്രൽ ദേവി വിലാസം എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. കരയോഗം പ്രസിഡന്റ്‌ പി ആർ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ബി അനിൽ കുമാർ, പി കെ കൃഷ്ണൻകുട്ടി നായർ, എം കെ വിനോദ് കുമാർ, പി ജി സതീഷ് കുമാർ, കെ ജി ശ്രീനിവാസൻ, കെ എൻ രാധാകൃഷ്ണൻ, ജയശ്രീ ജെ നായർ ശ്രീജ ടി നായർ തുടങ്ങിയവർ സംസാരിച്ചു..

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY