SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.25 PM IST

മത്സരങ്ങളുടെ ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
haritha

പത്തനംതിട്ട: പരിസ്ഥിതി സംരക്ഷണം ഭാവിതലമുറയ്ക്ക് മുതൽക്കൂട്ടാകുമെന്ന് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ. ഹരിതകേരളം മിഷൻ ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലയിൽ സംഘടിപ്പിച്ച പ്രശ്‌നോത്തരി, ഉപന്യാസ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാർത്തോമ്മ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജിജി മാത്യു സക്കറിയ അദ്ധ്യക്ഷനായി. ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ജി.അനിൽകുമാർ, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ എ.കെ.പ്രകാശ്, പ്രധാനാദ്ധ്യാപിക മിനി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY