
പെരിങ്ങനാട്: പെരിങ്ങനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുളമുക്ക് ജംഗ്ഷനിലെ പാർട്ടി ഓഫീസ് യു.ഡി.എഫ് അടൂർ നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. മോഹനൻ പാതാണിയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ മുണ്ടപ്പള്ളി സുഭാഷ്, ജോയി തടത്തിൽ, ഹരികുമാർ മലമേക്കര, ഷിബു ഉണ്ണിത്താൻ, ചന്ദ്രമോഹൻ, സജി ഡാനിയൽ, ജോളി സനൽ, അനീഷ് പേരാണിക്കൽ, ബിജു മുണ്ടപ്പള്ളി, വത്സല, ആശാ സിബിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
